ഈ വെള്ളം കുടി നല്ലതിനല്ല !
ഒറ്റയടിക്ക് ധാരാളം വെള്ളം കുടിക്കുന്ന ശീലം ശരീരത്തിനു ദോഷമാണ്
Credit: Freepik
കൃത്യമായ ഇടവേളകളില്‍ ആയിരിക്കണം വെള്ളം കുടിക്കേണ്ടത്
അര ലിറ്റര്‍ വെള്ളമൊക്കെ തുടര്‍ച്ചയായി കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും
Credit: Freepik
അമിതമായ അളവില്‍ വെള്ളം അകത്തേക്ക് എത്തുന്നത് കിഡ്‌നിയുടെ ജോലിഭാരം വര്‍ധിപ്പിക്കും
Credit: Freepik
കൃത്യമായ ഇടവേളകളില്‍ ഒന്നോ രണ്ടോ ഗ്ലാസ് വീതം വെള്ളം കുടിക്കുന്നതാണ് ശരീരത്തിനു നല്ലത്
Credit: Freepik
വെള്ളം കുടി അമിതമായാല്‍, ശരീരത്തിലെ ഇലക്ട്രോലൈറ്റുകളുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകുന്നു
Credit: Freepik
ദിവസത്തില്‍ രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും ഇടവേളകളിലായി കുടിക്കുക
Credit: Freepik
ദാഹം മാറാന്‍ വെള്ളം തന്നെയാണ് കുടിക്കേണ്ടത്, സോഫ്റ്റ് ഡ്രിങ്ക്‌സ് അല്ല
Credit: Freepik