പരീക്ഷാപേടിയെ എങ്ങനെ നേരിടാം?
പരീക്ഷയടുക്കാറാകുമ്പോഴുള്ള ഭയം വിദ്യാര്‍ഥികളില്‍ പതിവാണ്
Pixabay/ webdunia
എന്നാല്‍ ഈ ഭയം മാനസികമായി കുട്ടികളെ തളര്‍ത്തരുത് , അതിനായി ഇക്കാര്യങ്ങള്‍ ചെയ്യാം
Pixabay/ webdunia
പഠിക്കുവാന്‍ കൃത്യമായ ടൈം മാനേജ്മെന്റ് ഉണ്ടാക്കുക
ഇത് പരീക്ഷയടുക്കുമ്പോഴുള്ള സമ്മര്‍ദ്ദം കുറയ്ക്കും
പഠനത്തിനിടയില്‍ ആവശ്യമായ വിശ്രമമെടുക്കാനും ശ്രദ്ധ വേണം
Pixabay/ webdunia
കൃത്യമായ ഉറക്കവും ഈ സമയങ്ങളില്‍ ആവശ്യമാണ്
Pixabay/ webdunia
വ്യായാമം ശരീരത്തില്‍ ഹാപ്പി ഹോര്‍മോണുകളെ റിലീസ് ചെയ്യും
Pixabay/ webdunia
ഇത് മൂഡ് മെച്ചപ്പെടുത്താനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും
Pixabay/ webdunia
ധാരാളം പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം
Pixabay/ webdunia
നിങ്ങളുടെ ഭയവും ടെന്‍ഷനുമെല്ലാം മാതാപിതാക്കളുമായി പങ്കുവെയ്ക്കാം
Pixabay/ webdunia