സവാള അരിയുമ്പോൾ കരയാതിരിക്കാൻ
കണ്ണീർ ഒഴുക്കാതെ സവാള അരിയാനുള്ള മാർഗങ്ങൾ നോക്കാം
Credit: Freepik
സവാള തൊലി കളഞ്ഞ് 30 മിനുറ്റ് ഫ്രിഡ്ജിൽ വെയ്ക്കുക
Credit: Freepik
അരിയുമ്പോള്‍ വേരടങ്ങിയ ഭാഗം മുറിച്ചുമാറ്റിയാല്‍ കരയില്ല
തൊലി കളഞ്ഞ സവാള തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക
Credit: Freepik
അരിയുമ്പോൾ ഫാൻ ഇട്ട് വെയ്ക്കുന്നതും നല്ലതാണ്
സവാള അരിയുമ്പോൾ കണ്ണട വെയ്ക്കുക
മൂർച്ചയുള്ള കത്തി ഉപയോഗിക്കുക
Credit: Freepik
ഉള്ളി കുറച്ച് നേരം ഓവനിൽ എടുത്ത് വെയ്ക്കുക
Credit: Freepik
റൊട്ടി വായിൽ വെച്ചുകൊണ്ട് ഉള്ളി മുറിക്കുക
Credit: Freepik