പച്ചമുളക് അരിയുമ്പോള്‍ കൈ എരിയാതിരിക്കാന്‍
പച്ചമുളക് അരിയുമ്പോള്‍ കൈ എരിയുന്നത് ഒഴിവാക്കാന്‍ ചില ടിപ്സുകള്‍ ഉണ്ട്
Credit: Freepik
രണ്ട് വിരലുകള്‍ കൊണ്ട് മാത്രം പച്ചമുളക് പിടിക്കുക
ആദ്യം പിടിച്ച വിരലുകള്‍ കൊണ്ട് തന്നെ അവസാനം വരെ പച്ചമുളക് അരിയുക
Credit: Freepik
പച്ചമുളക് അരിയുമ്പോള്‍ കൈയില്‍ ഗ്ലൗസ് ധരിക്കുന്നത് നല്ലതാണ്
Credit: Freepik
കൈവിരലുകള്‍ക്ക് ഇടയില്‍ പച്ചമുളക് സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക
Credit: Freepik
പച്ചമുളക് വിരലുകള്‍ കൊണ്ട് അമര്‍ത്തി പിടിക്കരുത്
Credit: Freepik
പച്ചമുളക് അരിഞ്ഞ ശേഷം സോപ്പ് ഉപയോഗിച്ച് കൈ കഴുകുക
Credit: Freepik
പച്ചമുളക് അരിയുന്നതിനിടെ മറ്റു കാര്യങ്ങള്‍ ചെയ്യരുത്