ഫാനിന് നല്ല കാറ്റ് കിട്ടാൻ ചില വഴികളുണ്ട്
ഫാൻ ഇട്ട് ചിൽ ആയി ഇരിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്?
Credit: Freepik
നിങ്ങളുടെ ഫാനിൻ്റെ ദിശ പരിശോധിക്കുക
ഫാൻ ആഴ്ചയിൽ ഒരിക്കൽ ക്ളീൻ ചെയ്യുക
തണുപ്പുള്ള ബെഡ്ഷീറ്റ് ഉപയോഗിക്കുക
രാത്രിയിൽ ജനൽ തുറന്നിടുക
ഫാനിന് മുന്നിൽ കുറച്ച് ഐസ് എടുത്ത് വെക്കുക
മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ഓഫ് ചെയ്യുക