ഒരു കിണ്ണം ചോറുണ്ണാന്‍ ഈ ചമ്മന്തി മാത്രം മതി
നല്ലൊരു ചമ്മന്തി ഉണ്ടെങ്കില്‍ ചോറുണ്ണാന്‍ വേറെ കറിയൊന്നും വേണ്ടല്ലോ
Credit: Freepik
കിടിലനൊരു ഉള്ളി ചമ്മന്തി ഉണ്ടാക്കാനുള്ള ടിപ്‌സ് പറഞ്ഞുതരാം
തൊലി കളഞ്ഞു വൃത്തിയാക്കിയ ആറോ ഏഴോ ചുവന്നുള്ളി എടുക്കുക
Credit: Freepik
ചുവന്നുള്ളി നന്നായി ചതച്ചെടുക്കണം
Credit: Freepik
അതിലേക്കു ആവശ്യത്തിനു കല്ലുപ്പും മുളകുപൊടിയും ചേര്‍ക്കണം
Credit: Freepik
ഇനി പഴുത്ത കോല്‍പ്പുളി കുരു കളഞ്ഞ ശേഷം ഇതിലേക്കു ചേര്‍ക്കാം
Credit: Freepik
ഉപ്പും മുളകുപൊടിയും ഇതില്‍ നന്നായി യോജിക്കുന്നതുവരെ കൈകൊണ്ട് തിരുമ്മുക
Credit: Freepik
അതിലേക്കു അല്‍പ്പം വെളിച്ചെണ്ണ കൂടി ചേര്‍ത്തു നന്നായി യോജിപ്പിക്കുക
Credit: Freepik
ഈ ചമ്മന്തി ഉണ്ടെങ്കില്‍ ഒരു കിണ്ണം ചോറുണ്ണാം