അധികം ചോറ് കഴിക്കാതിരിക്കാന്‍ ചെയ്യേണ്ടത്

അമിതമായി ചോറ് കഴിക്കുന്നത് ശരീരഭാരം കൂട്ടുമെന്ന് അറിയാമല്ലോ

Freepik

ചോറ് കഴിക്കുന്നതല്ല അമിതമായി കഴിക്കുന്നതാണ് ആരോഗ്യത്തിനു ദോഷമാകുക

Freepik

ചോറിന്റെ അളവ് കുറയ്ക്കുകയാണ് ആരോഗ്യത്തിനു നല്ലത്

ചോറ് കഴിക്കുന്നതിനു മുന്‍പ് ഒന്നര ഗ്ലാസ് വെള്ളം കുടിക്കുക

Freepik

ചോറിനു മുന്‍പ് എന്തെങ്കിലും ഫ്രൂട്ട്‌സ് ചെറിയ അളവില്‍ കഴിക്കാവുന്നതാണ്

Freepik

കൃത്യസമയത്ത് ഭക്ഷണം കഴിക്കുക, നന്നായി വിശക്കാന്‍ കാത്തിരിക്കരുത്

Freepik

ചോറിനേക്കാള്‍ അധികം പച്ചക്കറികള്‍ കഴിക്കുക

Freepik

ടിവി, ഫോണ്‍ എന്നിവ നോക്കി ചോറ് കഴിക്കരുത്

Freepik