കിച്ചണ്‍ സിങ്കിലാണോ ഇറച്ചി കഴുകുന്നത്?
അടുക്കളയില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സ്ഥലമാണ് പാത്രങ്ങള്‍ കഴുകാനുള്ള സിങ്ക്
Credit : Social Media
ആഴ്ചയില്‍ ഒരിക്കലെങ്കിലും കിച്ചണ്‍ സിങ്ക് വൃത്തിയാക്കണം
പച്ച മാംസം, മത്സ്യം എന്നിവയില്‍ നിന്നുള്ള രോഗാണുക്കള്‍ കിച്ചണ്‍ സിങ്കില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്
Credit : Social Media
ബേക്കിങ് സോഡ, പാത്രം കഴുകുന്ന സോപ്പ്, നേര്‍ത്ത ലിക്വിഡ് എന്നിവ ഉപയോഗിച്ച് സിങ്ക് വൃത്തിയാക്കാം
Credit : Social Media
പഴയ ടൂത്ത് ബ്രഷും സോഫ്റ്റ് സ്പോഞ്ചും ഉപയോഗിച്ച് വേണം സിങ്കില്‍ ഉരയ്ക്കാന്‍
Credit : Social Media
വലിയ ബ്രഷുകളേക്കാള്‍ ടൂത്ത് ബ്രഷ് ഉപയോഗിക്കുമ്പോള്‍ കൂടുതല്‍ അഴുക്ക് ഇളകി പോകും
Credit : Social Media
അഴുക്ക് വെള്ളം പോകുന്ന ഭാഗത്തും ബ്രഷ് ഉപയോഗിച്ചു നന്നായി ഉരയ്ക്കണം
Credit : Social Media
ബേക്കിങ് സോഡ ഉപയോഗിച്ച് ഉരച്ച ശേഷം അല്‍പ്പം വൈറ്റ് വിനഗര്‍ കൂടി ചേര്‍ത്ത് സിങ്ക് വൃത്തിയാക്കാം
Credit : Social Media
റെഡ് മീറ്റ് പോലുള്ള കൊഴുപ്പുള്ള വിഭവങ്ങള്‍ സിങ്കില്‍ വെച്ച് വൃത്തിയാക്കുന്നത് പരമാവധി കുറയ്ക്കണം
Credit : Social Media
മാംസത്തില്‍ നിന്നുള്ള കൊഴുപ്പ് ഡ്രെയ്നേജില്‍ എത്തി പാട പോലെ അടിഞ്ഞു കൂടാന്‍ സാധ്യതയുണ്ട്
Credit : Social Media
കിച്ചണ്‍ സിങ്കിനേയും ഇത് വൃത്തികേടാക്കുന്നു