കരി പിടിച്ച പാത്രങ്ങൾ തിളങ്ങാൻ പൊടിക്കൈകൾ

പാചകത്തിനിടെ കറി പാത്രത്തിൽ പിടിച്ചാൽ മാറ്റാനുള്ള വഴികൾ നോക്കാം

Credit : Freepik

സ്ക്രബിൽ അൽപം നാരങ്ങ നീരും ഉപ്പും ചേർത്ത് നന്നായി കഴുകുക

Credit : Freepik

വി​നാ​ഗിരി ഉപയോഗിച്ച് കഴുകിയാലും കറ പോകും

പാത്രത്തിൽ വെള്ളമെടുത്ത് ഉപ്പിട്ട് തിളപ്പിക്കുക, ശേഷം നന്നായി കഴുകുക

Credit : Freepik

ബേക്കിംഗ് സോഡാ പൗഡർ ചേർത്ത് സ്‌ക്രബ് ചെയ്യുക

നാരങ്ങാനീരും വേപ്പിലയും ചേർത്ത് തേച്ചുകഴുകുക

വൈൻ ഉപയോഗിച്ച് കരി നീക്കം ചെയ്യാം

ചെറിയ ഉള്ളി പാത്രത്തിൽ ഇട്ട് തിളപ്പിക്കുക, ശേഷം കഴുകുക

Credit : Freepik

ഇത്രയും മാർഗങ്ങൾ വീട്ടിൽ പരീക്ഷിക്കാവുന്നതാണ്

Credit : Freepik