ബിരിയാണിയിലെ കലോറി ഉരുക്കി കളയാന്‍ ചെയ്യേണ്ടത്?
ഒരു ബിരിയാണി കഴിക്കുമ്പോള്‍ ശരീരത്തിലേക്ക് അമിതമായി കലോറി എത്തുന്നു
Credit : Webdunia Malayalam
വളരെ ചെറിയ തോതില്‍ മാത്രമേ ബിരിയാണി കഴിക്കാവൂ
അമിതമായി ബിരിയാണി കഴിക്കുമ്പോള്‍ കൂടുതല്‍ കലോറി അടിഞ്ഞ് ശരീരത്തില്‍ കൊഴുപ്പ് ഉണ്ടാകും
Credit : Webdunia Malayalam
500 ഗ്രാം ബിരിയാണിയില്‍ 360 കലോറിയും 8 ഗ്രാം ചീത്ത കൊഴുപ്പും അടങ്ങിയിരിക്കുന്നു
Credit : Webdunia Malayalam
ഒരു ഫുള്‍ ബിരിയാണി കഴിച്ച ശേഷം 15 മിനിറ്റ് നടക്കണം
Credit : Webdunia Malayalam
എങ്കില്‍ മാത്രമേ അമിത കലോറി ഉരുകി പോകൂ
Credit : Webdunia Malayalam
ചാട്ടം, ഡാന്‍സിങ്, സൈക്ലിങ് എന്നിവയും നല്ലതാണ്
Credit : Webdunia Malayalam
250 ഗ്രാമില്‍ കൂടുതല്‍ ബിരിയാണി കഴിക്കാതിരിക്കുന്നതാണ് ശരീരത്തിനു നല്ലത്
Credit : Webdunia Malayalam