നേന്ത്രപ്പഴം കറുക്കാതിരിക്കാന്‍ ഇങ്ങനെ ചെയ്യുക

കാല്‍സ്യവും അയേണും ധാരാളം അടങ്ങിയ നേന്ത്രപ്പഴം ആരോഗ്യത്തിനു ഒട്ടേറെ ഗുണം ചെയ്യും

Credit : Social Media

എന്നാല്‍ നേന്ത്രപ്പഴം കറുത്ത് കഴിഞ്ഞാല്‍ പലര്‍ക്കും കഴിക്കാന്‍ ഇഷ്ടമല്ല

ചൂടുള്ള സ്ഥലങ്ങളില്‍ സൂക്ഷിക്കുമ്പോള്‍ പഴം വേഗത്തില്‍ കറുക്കുന്നു

Credit : Social Media

തൊലി കറുക്കാതിരിക്കാന്‍ പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്

Credit : Social Media

പഴം അലുമിനിയം ഫോയില്‍ വെച്ച് പൊതിഞ്ഞു വയ്ക്കുന്നതും നല്ലതാണ്

Credit : Social Media

പഴങ്ങളുടെ കടഭാഗം അടക്കം മൂടുന്ന വിധത്തില്‍ അലുമിനിയം ഫോയില്‍ പേപ്പര്‍ കൊണ്ടു പൊതിയുക

Credit : Social Media

തൊലി കറുത്ത് തുടങ്ങിയാല്‍ പഴം പുഴുങ്ങി കഴിക്കുന്നതും നല്ലതാണ്

Credit : Social Media