എത്രനാള്‍ കൂടുമ്പോള്‍ ബ്രഷ് മാറ്റണം

പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താന്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ടൂത്ത് ബ്രഷുകള്‍

Twitter

ശരിയായി സൂക്ഷിച്ചില്ലെങ്കില്‍ ടൂത്ത് ബ്രഷുകളില്‍ ബാക്ടീരിയ വളരും

സാധാരണ ഗതിയില്‍ 3-4 മാസങ്ങള്‍ കൂടുമ്പോള്‍ ബ്രഷ് മാറണമെന്നാണ് ദന്താരോഗ്യ വിദഗ്ധര്‍ പറയുന്നത്

Twitter

ബ്രഷിന്റെ ബ്രിസില്‍സിന് കേട് വന്നതായി ശ്രദ്ധയില്‍പ്പെട്ടാലും മാറ്റണം

Twitter

കേടുവന്ന ബ്രിസില്‍സ് പല്ലുകളുടെ ഇനാമല്‍ നശിപ്പിക്കുകയും മോണയ്ക്ക് ക്ഷതമേല്‍പ്പിക്കുകയും ചെയ്യും

Twitter

സോഫ്റ്റ് ബ്രഷുകളാണ് പല്ലിന്റെ ആരോഗ്യത്തിനു നല്ലത്

Twitter

ആഴ്ചയില്‍ ഒരിക്കല്‍ ബ്രഷ് തിളപ്പിച്ച വെള്ളത്തില്‍ കഴുകുക

Twitter