ചൂടാണെന്ന് കരുതി വാരിവലിച്ച് ഫ്രൂട്ട്‌സ് കഴിക്കണോ?
ചൂടുകാലത്ത് ഫ്രൂട്ട്‌സ് കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരും കാണില്ല
Credit : Social Media
ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ഫ്രൂട്ട്‌സ് കഴിക്കുന്നത് നല്ലതാണ്
എന്നാല്‍ വാരിവലിച്ചു ഫ്രൂട്ട്‌സ് കഴിക്കുന്ന ശീലം ഒഴിവാക്കണം
Credit : Social Media
ഫ്രൂട്ട്‌സിലെ ഫ്രാക്ടോസ് ലിപോജെനസിസ് എന്ന ഘടകം കരളില്‍ കൊഴുപ്പ് അടിയാന്‍ കാരണമാകും
Credit : Social Media
ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ താളം തെറ്റിക്കും
Credit : Social Media
അമിതമായ വണ്ണത്തിനും കാരണമാകും
Credit : Social Media
പ്രമേഹമുള്ളവര്‍ അമിതമായി പഴങ്ങള്‍ കഴിക്കരുത്
ചില പഴങ്ങള്‍ അമിതമായി കഴിച്ചാല്‍ അസിഡിറ്റിക്ക് കാരണമാകും
Credit : Social Media
വയറുനിറയെ ഭക്ഷണം കഴിച്ച ശേഷം ഫ്രൂട്ട്‌സ് കഴിക്കുന്നതും നന്നല്ല
Credit : Social Media