അവിയല്‍ കഴിച്ചാല്‍ തടി വയ്ക്കുമോ?
മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് അവിയല്‍
Credit : Social Media
അവിയല്‍ ആരോഗ്യകരമാണെന്ന് നൂറ് ശതമാനം ഉറപ്പിച്ചു പറയാം
അവിയല്‍ കഴിച്ചതുകൊണ്ട് തടി വയ്ക്കില്ല
Credit : Social Media
അവിയലില്‍ ധാരാളം കലോറി ഉണ്ടെങ്കിലും ശരീരത്തിനു ദോഷം ചെയ്യുന്നില്ല
Credit : Social Media
അവിയലില്‍ ശരീരത്തിനു ആവശ്യമായ പ്രോട്ടീനും അടങ്ങിയിട്ടുണ്ട്
Credit : Social Media
അവിയലില്‍ ചേര്‍ക്കുന്ന മുരിങ്ങക്കായ, വെണ്ടയ്ക്ക എന്നിവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്
Credit : Social Media
അവിയല്‍ പെട്ടന്ന് ദഹിക്കുന്ന ഭക്ഷണമാണ്
Credit : Social Media
അവിയലില്‍ ചേര്‍ക്കുന്ന പച്ചക്കറികളില്‍ ആന്റി ഓക്‌സിഡന്റ്‌സും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു
Credit : Social Media