ഒരു ദിവസം എത്ര മുട്ട കഴിക്കാം?
മുട്ടയുടെ മഞ്ഞയ്ക്കും വെള്ളയ്ക്കും വേറെ വേറെ ഗുണങ്ങളാണുള്ളത്
Credit: Freepik
ഒരു മുട്ടയുടെ വെള്ളയില്‍ 3.6 ഗ്രാം പ്രോട്ടീനുണ്ട്
കാര്‍ബോഹൈഡ്രേറ്റ് ഇല്ലാത്ത ഭക്ഷണം ആണിത്
ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകള്‍ മുട്ടയിലുണ്ട്
Credit: Freepik
മുട്ടയുടെ വെള്ളയില്‍ കൊഴുപ്പും കൊളസ്‌ട്രോളും അടങ്ങിയിട്ടില്ല
Credit: Freepik
മുട്ട ഹൃദയാരോഗ്യം മെച്ചപ്പെടുത്തും
മുട്ടയുടെ വെള്ളയില്‍ പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്
Credit: Freepik
ഒരു ദിവസം രണ്ട് മുട്ടയുടെ വെള്ള കഴിക്കുന്നത് ആരോഗ്യകരമാണ്
Credit: Freepik
മുട്ടയുടെ മഞ്ഞ ആന്റിഓക്സിഡന്റുകളാല്‍ സമ്പന്നമാണ്
Credit: Freepik
മുട്ട കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും