ഒരു മുട്ട വേവാന്‍ എത്ര സമയം വേണം

നമ്മുടെ ഭക്ഷണ മെനുവിലെ പ്രധാന വിഭവമാണ് മുട്ട

WebDunia

സാധാരണയായി കോഴിമുട്ടയും താറാവ് മുട്ടയുമാണ് നാം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താറുള്ളത്

മുട്ട നന്നായി പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിനു വളരെ നല്ലതാണ്

മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കരുത്, വെള്ള നിറത്തിലുള്ള പുറംഭാഗമാണ് കൂടുതല്‍ ഗുണങ്ങള്‍ അടങ്ങിയത്

മുട്ടയുടെ മഞ്ഞക്കരു അമിതമായി കഴിക്കരുത്, വെള്ള നിറത്തിലുള്ള പുറംഭാഗമാണ് കൂടുതല്‍ ഗുണങ്ങള്‍ അടങ്ങിയത്

WebDunia

ഹൃദ്രോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശം അനുസരിച്ച് വേണം മുട്ട ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍

WebDunia

ഏഴ് മിനിറ്റെങ്കിലും മുട്ട വേവിക്കണം

പത്ത് മിനിറ്റ് വരെ വേവിച്ചാല്‍ മുട്ട പൂര്‍ണമായി പുഴുങ്ങി കിട്ടും

മുട്ട കൃത്യമായി പുഴുങ്ങാതെ കഴിക്കുന്നത് വയറിന് ദോഷം ചെയ്യും

WebDunia