സൂര്യഗ്രഹണം നമ്മുടെ ആരോഗ്യത്തെ ബാധിക്കുമോ?

സൂര്യഗ്രഹണം ആരോഗ്യത്തെ ബാധിക്കുമെന്ന് നമ്മൾ പലരും കേട്ടിരിക്കും

Pixabay,Webdunia

സൂര്യഗ്രഹണം നേരിട്ട് വീക്ഷിക്കുന്നത് റെറ്റിനയുടെ ആരോഗ്യത്തെ ബാധിക്കാം, സ്ഥിരമായി കാഴ്ച നഷ്ടമാകാനും സാധ്യതയുണ്ട്

ചില ആളുകളിൽ സമ്മർദ്ദം ഉയർത്തുന്നു

Pixabay,Webdunia

നമ്മുടെ ഉറക്കത്തിൻ്റെ സൈക്കിൾ തെറ്റിക്കുന്നു

സൂര്യഗ്രഹണ സമയത്ത് മൃഗങ്ങളുടെ സ്വഭാവത്തിലും മാറ്റം വരാം

Pixabay,Webdunia

സൂര്യഗ്രഹണ സമയം ദോഷകരമാണെന്ന് പല അന്ധവിശ്വാസങ്ങളും നാട്ടിൽ നിലനിൽക്കുന്നു

Pixabay,Webdunia

താപനിലയുമായി സെൻസിറ്റീവ് ആയ ആളുകളിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാം

സൂര്യഗ്രഹണം താത്കാലികമായോ ചെറിയ രീതിയിലോ മാത്രമെ ആരോഗ്യത്തെ ബാധിക്കുന്നുള്ളു

Pixabay,Webdunia