വരണ്ട ചുമ മാറ്റണോ? ഇവ പരീക്ഷിച്ചു നോക്കു

മണ്‍സൂണില്‍ ഉണ്ടാകുന്ന വരണ്ട ചുമയെ തടയാം

Pixabay,Webdunia

തേന്‍ വരണ്ട ചുമയ്ക്ക് കാലങ്ങളായുള്ള പ്രതിവിധിയാണ്

Pixabay,Webdunia

ഇഞ്ചിയിലെ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ചുമയ്ക്ക് നല്ലതാണ്

Pixabay,Webdunia

ഹര്‍ബല്‍ ചായയും ഗുണം ചെയ്യും

ചൂട് വെള്ളത്തില്‍ അല്പം തേനിനൊപ്പം നാരങ്ങനീര് ചേര്‍ത്ത് കുടിക്കാം

Pixabay,Webdunia

ശരീരം ജലാംശമുള്ളതായി നിലനിര്‍ത്താം, ധാരാളം വെള്ളം കുടിക്കാം

Pixabay,Webdunia

ചൂടുപാലില്‍ അല്പം മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്

Pixabay,Webdunia

ഇളം ചൂടുവെള്ളത്തില്‍ ഉപ്പ് ചേര്‍ത്ത് ഗാര്‍ഗിള്‍ ചെയ്യാം

Pixabay,Webdunia