ഓറഞ്ച് തൊലിയ്ക്ക് ഇത്രയും ഗുണങ്ങളോ?
നമ്മള് വെറുതെ കളയുന്ന ഓറഞ്ച് തൊലിയ്ക്ക് ഒരുപാട് ആരോഗ്യഗുണങ്ങളുണ്ട്
Pixabay/ webdunia
വിറ്റാമിന്‍ സിയാല്‍ സമ്പന്നമാണ് ഓറഞ്ചിന്റെ തൊലിയും
ചര്‍മ്മം തിളക്കമുള്ളതാക്കാന്‍ ഇത് സഹായിക്കുന്നു
ധാരാളം ഫൈബര്‍ ഉള്ളതിനാല്‍ ദഹനത്തെ സഹായിക്കുന്നു
Pixabay/ webdunia
ഓറഞ്ച് തൊലിയുടെ മണം മൂഡ് മെച്ചപ്പെടുത്തുന്നു
Pixabay/ webdunia
വിനാഗിരിക്കൊപ്പം ഉപയോഗിച്ചാല്‍ വൃത്തിയാക്കാനായി ഉപയോഗിക്കാം
ചായ തിളപ്പിക്കുന്നതിനൊപ്പം ചേര്‍ത്ത് ഉപയോഗിക്കാം
Pixabay/ webdunia