ബ്രേക്ക്ഫാസ്റ്റിനു ഇഡ്ഡലി, ദോശ എന്നിവയേക്കാള്‍ നല്ലത് ഇവ

ഇഡ്ഡലി, പുട്ട്, ദോശ, അപ്പം എന്നിവയേക്കാള്‍ മികച്ച ബ്രേക്ക്ഫാസ്റ്റ് ഭക്ഷണം ഏതൊക്കെയെന്ന് നോക്കാം

Freepik

പ്രഭാത ഭക്ഷണമായി പഴം പുഴുങ്ങി കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതാണ്

Freepik

ഫൈബര്‍, പ്രിബയോട്ടിക്‌സ്, കാത്സ്യം എന്നിവ നേന്ത്രപ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്

Freepik

കലോറി കുറഞ്ഞതും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതുമായ മുട്ട ബ്രേക്ക്ഫാസ്റ്റിനു നല്ലതാ

Freepik

ഫൈബര്‍, ആന്റി ഓക്‌സിഡന്റ്‌സ്, പോഷകങ്ങള്‍ എന്നിവ അടങ്ങിയ ഓട്‌സ് ശീലമാക്കുക

Freepik

രണ്ട് ഗോതമ്പ് ചപ്പാത്തിയും വെജിറ്റബിള്‍ സാലഡും ബ്രേക്ക്ഫാസ്റ്റായി കഴിക്കാം

Freepik

മുളപ്പിച്ച പയറുവര്‍ഗങ്ങള്‍ രാവിലെ വേവിച്ചു കഴിക്കുന്നത് നല്ലതാണ്

Freepik