സ്ത്രീകളിലെ ഹൃദയാഘാതം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

ജീവിതശൈലിയിലെ മാറ്റങ്ങൾ മൂലം ഹൃദയാഘാതം ഇന്ന് വളരെ സാധാരണമാണ്

Freepik, Freepik AI Generated

നെഞ്ചിൽ വേദന, അസ്വസ്ഥത എന്നിവ ഇടയ്ക്കിടെ അനുഭവപ്പെടുക

കഴുത്ത്, കയ്യ്, പുറം എന്നിവിടങ്ങളിൽ വേദന

ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടാവുക

Freepik, Freepik AI Generated

ശർദ്ദിക്കാനുള്ള പ്രവണത, ദഹനപ്രശ്നങ്ങൾ

Freepik, Freepik AI Generated

അമിതമായുള്ള ക്ഷീണവും ഹൃദയാഘാത ലക്ഷണമാകാം

Freepik, Freepik AI Generated

ഇതെല്ലാം തന്നെ പൊതുവായ വിവരങ്ങളാണ്

Freepik, Freepik AI Generated

എപ്പോഴും ഒരു ആരോഗ്യവിദഗ്ധന്റെ ഉപദേശം തേടുക