തണുപ്പ് കാലത്തെ ഡയറ്റില്‍ മഞ്ഞള്‍ പ്രധാനം, കാരണങ്ങളുണ്ട്

ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ധാരാളമായുള്ള ഒന്നാണ് മഞ്ഞള്‍

Freepik

തണുപ്പ് കാലത്ത് മഞ്ഞള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതിനാല്‍ ഗുണങ്ങള്‍ ഏറെയാണ്

ചായക്കൊപ്പം ഇഞ്ചി മഞ്ഞള്‍ നാരങ്ങ എന്നിവ ചേര്‍ത്ത് കഴിക്കുന്നത് രോഗപ്രതിരോധശേഷി നല്‍കും

Freepik

പാലിനൊപ്പം കഴിക്കുന്നത് രോഗപ്രതിരോധശേഷി നല്‍കും

Freepik

തണുപ്പ് കാലത്ത് പഴം, പാല്‍ എന്നിവയ്‌ക്കൊപ്പം സ്മൂത്തിയായി കുടിക്കാം

Freepik

ദഹനം മെച്ചപ്പെടുത്താന്‍ മഞ്ഞള്‍ നല്ലതാണ്

Freepik

പച്ചക്കറികള്‍ക്കൊപ്പം സൂപ്പില്‍ മഞ്ഞള്‍ ഉപയോഗിക്കാം

Freepik

തൊണ്ടവേദനയ്ക്ക് തേനിനൊപ്പം മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്

Freepik