വ്യായാമം ചെയ്യാതിരിക്കുന്നത് ശരീരത്തെ എങ്ങനെ ബാധിക്കും

ശരീരം അനങ്ങാതെ ജോലി എടുക്കുന്നവരും വ്യായാമം കുറവുള്ളവരുമാണ് നമ്മളിൽ അധികവും

Pixabay/ webdunia

വ്യായാമമില്ലാതെ തുടർന്നാൽ അത് എന്ത് മാറ്റമാണ് ശരീരത്തിലുണ്ടാക്കുക എന്ന് നോക്കാം

Pixabay/ webdunia

വ്യായാമമില്ലായ്മ ഹൃദ്രോഗങ്ങൾക്കുള്ള സാധ്യത ഉയർത്തുന്നു

Pixabay/ webdunia

അമിതവണ്ണത്തിന് കാരണമാകുന്നു, ഇത് പല ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും

Pixabay/ webdunia

ടൈപ്പ് 2 പ്രമേഹസാധ്യത ഉയർത്തുന്നു

വ്യായാമമില്ലായ്മ കൊളസ്ട്രോളിന് കാരണമാകുന്നു, മറ്റ് അനുബന്ധപ്രശ്നങ്ങൾക്കും ഇടയാക്കും

Pixabay/ webdunia

മാനസികാരോഗ്യത്തെയും മോശമായി ബാധിക്കും

Pixabay/ webdunia