തടികൂടുന്നു, ദേഹം മൊത്തം ക്ഷീണം; കാരണമെന്ത്?

40 വയസ് ആയാൽ പിന്നെ ആരോഗ്യത്തിന് വല്ലാത്ത ക്ഷീണം ആയിരിക്കും

Credit: Freepik

കൃത്യമായ വ്യായാമം ചെയ്‌താൽ മധ്യവയസിലെ ആരോഗ്യം മെച്ചപ്പെടുത്താം

Credit: Freepik

വ്യായാമം രക്തത്തിലുള്ള കാല്‍സ്യം ശരീരകോശങ്ങളിലേക്ക് എളുപ്പം എത്തിക്കുന്നു

Credit: Freepik

കാല്‍സ്യം ഗുളികകള്‍ ഡോക്ടറുടെ ഉപദേശത്തിനനുസരിച്ച് കഴിക്കുക

കാല്‍സ്യം അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും നന്നായി കഴിക്കണം

Credit: Freepik

പാടനീക്കിയ ശേഷം പാല്‍ കഴിച്ചാല്‍ മതി

വ്യത്യസ്തമായ പഴവര്‍ഗങ്ങൾ കഴിക്കുക

കാല്‍സ്യം അടങ്ങിയ ചെറുമീനുകള്‍ കഴിക്കുക