വെള്ളത്തില്‍ കുതിര്‍ത്തിയ നട്ട്‌സുകള്‍ കഴിക്കാം, ആരോഗ്യഗുണങ്ങള്‍ ഇവ

തലേദിവസം വെള്ളത്തില്‍ മുക്കിവെച്ച നട്ട്‌സുകള്‍ കഴിക്കുന്നത് വിവിധ ആരോഗ്യഗുണങ്ങള്‍ സമ്മാനിക്കുന്നു

Pixabay

ഇങ്ങനെ മുക്കിവെച്ച നട്ട്‌സുകള്‍ കഴിക്കുന്നത് ദഹനത്തെ മെച്ചപ്പെടുത്തുന്നു

പോഷകങ്ങള്‍ ആഗിരണം ചെയ്യാനുള്ള ശേഷി വര്‍ധിപ്പിക്കുന്നു

Pixabay

ആന്റി ഓക്‌സിഡന്റുകളുടെ അളവ് കൂട്ടുന്നു. ഇവ ഹൃദയത്തിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

Pixabay

ശരീരത്തെ ജലാംശമുള്ളതാക്കി മാറ്റുന്നു

Pixabay

ഫൈബര്‍ കൂടുതല്‍ ശരീരത്തിലെത്താന്‍ സഹായിക്കുന്നു, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

Pixabay

ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്

Pixabay

കുതിര്‍ത്ത ഡ്രൈ ഫ്രൂട്ട്‌സുകള്‍ ശരീരം കാല്‍സ്യം വലിച്ചെടുക്കുന്നത് വര്‍ധിപ്പിക്കുന്നു, എല്ലുകളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു

Pixabay

ശരീരത്തിലെ ഗ്ലൈസീമിക് ലെവല്‍ കുറയ്ക്കുന്നു. ഷുഗര്‍ ലെവല്‍ നിലനിര്‍ത്തുന്നു

Pixabay