ചാമ്പയ്ക്ക കഴിച്ചാല്‍ ഒട്ടേറെയുണ്ട് ആരോഗ്യഗുണങ്ങള്‍
കുട്ടികള്‍ക്ക് ഏറെ ഇഷ്ടമുള്ളതും സ്വാദിഷ്ടവുമായ ഫലമാണ് ചാമ്പയ്ക്ക
Pixabay/ webdunia
70 ശതമാനവും ജലാംശമാണ്, ഇത് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു
Pixabay/ webdunia
വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു
വിറ്റാമിന്‍ എ, ഇ, ഡി6, ഡി8,കെ എന്നിവ അടങ്ങിയിരിക്കുന്നു
Pixabay/ webdunia
ഫൈബര്‍ ധാരാളമുള്ളതിനാല്‍ ദഹനം സുഗമമാക്കുന്നു
Pixabay/ webdunia
പ്രമേഹരോഗികള്‍ക്കും ചാമ്പയ്ക്ക നല്ലതാണ്
Pixabay/ webdunia
ഇതിലെ ആന്റി ഓക്‌സിഡന്റുകള്‍ കരളിന്റെയും വൃക്കയുടെയും ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നു
Pixabay/ webdunia
കാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
Pixabay/ webdunia