രാവിലെ ഓട്ട്‌സ് ശീലമാക്കാം, ആരോഗ്യഗുണങ്ങള്‍ ഏറെ

ഓട്ട്‌സ് പ്രഭാതഭക്ഷണമായി കഴിക്കുന്നതിലെ ഗുണങ്ങള്‍ അറിയാം

Freepik

ഉയര്‍ന്ന അളവില്‍ ഫൈബര്‍ അടങ്ങിയിരിക്കുന്നു, ദഹനത്തിന് നല്ലതാണ്

ഇന്‍സുലിന്‍ ലെവല്‍ പെട്ടെന്ന് ഉയരാതെ സംരക്ഷിക്കുന്നു

Freepik

ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലതാണ്

Freepik

ഹൈപ്പര്‍ ടെന്‍ഷന്‍,സമ്മര്‍ദ്ദം എന്നിവ കുറയ്ക്കുന്നു

Freepik

ചര്‍മ്മത്തിലെ അധികമായുള്ള എണ്ണ വലിച്ചെടുക്കുന്നു, മുഖക്കുരുവിന് നല്ലതാണ്

Freepik

സ്തനാര്‍ബുദം,ഒവേറിയന്‍ കാന്‍സര്‍ എന്നിവയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നു

Freepik

രോഗപ്രതിരോധ ശേഷി നല്‍കുന്നു

Freepik