കരളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യുന്ന ജാതിക്ക!
ജാതിക്കയുടെ ആരോഗ്യ ഗുണങ്ങൾ
Credit: Freepik, Pixabay
ആരോഗ്യഗുണങ്ങൾ ഏറെയുള്ള ഒന്നാണ് ജാതിക്ക
നീർവീക്കം, സന്ധി വേദന, പേശി വേദന എന്നിവയ്ക്ക് ജാതിക്ക ഉത്തമ പരിഹാരം
Credit: Freepik, Pixabay
സമ്മർദം കുറയ്ക്കുന്നതിനും ജാതിയ്ക്ക ഏറെ സഹായകരമാണ്
ചർമത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ജാതിക്കയുടെ തൊലി നല്ലത്
ചർമത്തിന്റെ നിറ വ്യത്യാസം മാറി നല്ല തിളക്കം ലഭിക്കാൻ ജാതിയ്ക്ക നല്ലതാണ്
ജാതിക്കയിൽ വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്നു
Credit: Freepik, Pixabay
ഇതിലെ നാരുകൾ മലവിസർജ്ജനത്തെ സഹായിക്കും
Credit: Freepik, Pixabay
ശരീരത്തിലെ വിഷാംശം ഇല്ലാതാക്കാനും ജാതിക്ക കൊള്ളാം
കരളിൽ നിന്നും വൃക്കകളിൽ നിന്നും വിഷവസ്തുക്കളെ നീക്കം ചെയ്യാനും ജാതിക്ക മികച്ചതാണ്
Credit: Freepik, Pixabay