പഴങ്ങളുടെ രാജാവ്, മാമ്പഴത്തിന്റെ അതിശയിപ്പിക്കുന്ന ആരോഗ്യഗുണങ്ങള്‍

പഴങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാമ്പഴത്തിന്റെ വിവിധ വകഭേദങ്ങള്‍ രാജ്യമാകെ ലഭ്യമാണ്.

Pixabay,Webdunia

രക്തസമ്മര്‍ദ്ദം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന പൊട്ടാസ്യം,മഗ്‌നീഷ്യം,വിറ്റാമിന്‍ സി തുടങ്ങിയ പോഷകങ്ങളാല്‍ സമ്പന്നം

തൈറോയ്ഡ് സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മാമ്പഴത്തിലെ മഗ്‌നീഷ്യം നല്ലതാണ്.

Pixabay,Webdunia

ധാരാളം നാരുകള്‍ അടങ്ങിയതിനാല്‍ തന്നെ ദഹനം എളുപ്പമാക്കാനും മലബന്ധം തടയാനും സഹായിക്കും

Pixabay,Webdunia

ധാരാളം ജലാംശവും മാമ്പഴത്തില്‍ അടങ്ങിയിരിക്കുന്നു.

Pixabay,Webdunia

വിറ്റാമിന്‍ ബി 6 മാമ്പഴത്തില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. ഹോര്‍മോണുകളെ നിയന്ത്രിക്കാനും പിഎംഎസ് കുറയ്ക്കാനും ഇത് സഹായിക്കും

Pixabay,Webdunia

മാമ്പഴത്തിലെ വിറ്റാമിന്‍ സി മുടിയുടെയും ചര്‍മ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

Pixabay,Webdunia

കലോറി കുറവായതിനാല്‍ തന്നെ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു.

Pixabay,Webdunia

വിറ്റാമിന്‍ സി ഉള്ളതിനാല്‍ മാമ്പഴം പ്രതിരോധശേഷി നല്‍കും.

Pixabay,Webdunia

ഫോളേറ്റ്,വിറ്റാമിന്‍ സി,കോപ്പര്‍ തുടങ്ങി പോഷകങ്ങളും മാമ്പഴത്തില്‍ അടങ്ങിയിട്ടുണ്ട്.

Pixabay,Webdunia