കിവിപഴം കൊണ്ട് ഇത്രയും ഗുണങ്ങളോ? ആരോഗ്യഗുണങ്ങള്‍ അറിയാം
ഇതിലെ പൊട്ടാസ്യം സ്ട്രോക്ക്,ടൈപ്പ് 2 പ്രമേഹം എന്നിവയില്‍ നിന്നും സംരക്ഷിക്കുന്നു
Freepik
ഫൈബര്‍ ധാരാളമായി അടങ്ങിയിരിക്കുന്നു, ഇത് ദഹനം മെച്ചപ്പെടുത്തുന്നു
Freepik
ഇതിലെ സെറോടോണിന്‍ നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കുന്നു
ഫോളേറ്റ് എല്ലുകളുടെ രൂപീകരണത്തെ മെച്ചപ്പെടുത്തുന്നു
Freepik
വിറ്റാമിന്‍ ഇ,സി എന്നിവയും അടങ്ങിയിരിക്കുന്നു
Freepik
ഇതിലെ ആന്റി ഓക്സിഡന്റുകള്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു
Freepik
നല്ല ബാക്ടീരയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു
Freepik
തിമിര സാധ്യത കുറയ്ക്കുന്നു
Freepik