പ്രമേഹത്തിനെതിരെ ഗ്രീന്‍ പീസോ?
ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ് ഗ്രീന്‍ പീസ്
Freepik
ഗ്ലൈസീമിക് ഇന്‍ഡക്സും ഇതിന് കുറവാണ്
Freepik
ഇതിലെ ഫൈബര്‍ ദഹനം മെച്ചപ്പെടുത്തുകയും കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു
Freepik
ആന്റി ഓക്സിഡന്റുകള്‍,പൊട്ടാസ്യം എന്നിവ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നു
Freepik
കാല്‍സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ എല്ലിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു
പ്രോട്ടീന്‍ ധാരാളം അടങ്ങിയിരിക്കുന്നു
Freepik
വിറ്റാമിന്‍ സി ഉള്ളതിനാല്‍ രോഗപ്രതിരോധശേഷി നല്കുന്നു