പച്ചമുളകിനെ വിലകുറച്ച് കാണല്ലെ
വലിപ്പത്തില്‍ കുഞ്ഞനാണെങ്കിലും ഗുണങ്ങള്‍ അനവധി
Freepik
മെറ്റബോളിസം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
ഇതിലെ കാപ്പ്‌സെസിന്‍ രക്തസഞ്ചാരം മെച്ചപ്പെടുത്തും
Freepik
വിറ്റാമിന്‍ സി രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു
ഇതിലെ ഇന്‍ഡോര്‍ഫിനുകള്‍ മാനസിക സമ്മര്‍ദ്ദം കുറയ്ക്കും
Freepik
എന്നാല്‍ മിതമായ അളവില്‍ മാത്രമെ ഭക്ഷണത്തില്‍ ഇത് ചേര്‍ക്കാവു
Freepik
അമിതമായ ഉപയോഗം അസ്വസ്ഥതകള്‍ ഉണ്ടാക്കും
Freepik