രാവിലെ രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചാൽ, ആരോഗ്യഗുണങ്ങൾ

ശരീരത്തിലെ ഏത് തരത്തിലുള്ള അണുബാധയും കുറയ്ക്കാൻ വെളുത്തുള്ളിക്ക് കഴിവുണ്ട്.

Freepik

ആൻറി ബാക്ടീരിയൽ, ആൻറിവൈറൽ, ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ

Freepik

വെളുത്തുള്ളി ചവച്ചരച്ച് രണ്ട് മണിക്കൂർ കൂടുമ്പോൾ അൽപം തേൻ ചേർത്ത് കഴിച്ചാൽ ചുമയ്ക്ക് ആശ്വാസം ലഭിക്കും.

Freepik

രക്തചംക്രമണം മെച്ചപ്പെടുത്താനും കൊഴുപ്പ് നീക്കം ചെയ്യാനും വെളുത്തുള്ളി സഹായിക്കുന്നു.

Freepik

ഉയർന്ന രക്തസമ്മർദ്ദം ഉള്ളവർ രാവിലെ രണ്ട് അല്ലി വെളുത്തുള്ളി കഴിച്ചാൽ പ്രശ്നം നിയന്ത്രിക്കാം.

Freepik

വെളുത്തുള്ളി ദഹനം മെച്ചപ്പെടുത്തുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

Freepik