മുട്ട ചില്ലറക്കാരനല്ല, ആരോഗ്യഗുണങ്ങള്‍ അറിയാം

ആരോഗ്യഗുണങ്ങളിലും മുട്ട മുന്‍പന്തിയിലാണ്

Pixabay/ webdunia

മുട്ടയുടെ വെള്ള പ്രോട്ടീനിന്റെ കലവറയാണ്

Pixabay/ webdunia

മുട്ടയുടെ മഞ്ഞക്കുരു വിറ്റാമിന്‍ ഡിയുടെ കലവറയാണ്, ഇത് എല്ലിന്റെ ബലം വര്‍ധിപ്പിക്കാന്‍ സഹായിക്കും

Pixabay/ webdunia

കാന്‍സറിനെ പ്രതിരോധിക്കുന്ന ല്യൂട്ടിന്‍,സിയാസാന്തിന്‍ എന്നിവ മുട്ടയില്‍ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

മുട്ടയിലുള്ള വിറ്റാമിന്‍ എ കണ്ണിന്റെ കാഴ്ചശക്തിക്ക് നല്ലതാണ്

Pixabay/ webdunia

തലച്ചോറിന്റെ ആരോഗ്യത്തിന് നല്ലതാണ്

Pixabay/ webdunia

എന്നാല്‍ പ്രമേഹം, കൊളസ്‌ട്രോള്‍,ഹൃദ്രോഗം ഉള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കേണ്ടതാണ്

Pixabay/ webdunia