സാലഡുകള്‍ കൂടുതല്‍ കഴിക്കാം, ആരോഗ്യഗുണങ്ങള്‍ അനവധി

ദഹനം മെച്ചപ്പെടുത്തുന്നതും ശരീരഭാരം കുറയ്ക്കുന്നതുമടക്കം ഒട്ടെറെ ഗുണങ്ങള്‍ സാലഡുകള്‍ കാരണമുണ്ട്

Pixabay,Webdunia

വിറ്റാമിനുകള്‍, ഫൈബറുകള്‍ എന്നിവ ധാരാളമടങ്ങിയിരിക്കുന്നു, മെറ്റാബോളിസത്തെ മെച്ചപ്പെടുത്തുന്നു

Pixabay,Webdunia

പോഷകങ്ങള്‍ സ്വാംശീകരിക്കാന്‍ സഹായിക്കുന്നു

Pixabay,Webdunia

ഫൈബറുകളും ആന്റി ഓക്‌സിഡന്റുകളും ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

Pixabay,Webdunia

ശരീരത്തിന്റെ ഷുഗര്‍ ലെവല്‍ ക്രമപ്പെടുത്തുന്നു

Pixabay,Webdunia

കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്

Pixabay,Webdunia