കശുവണ്ടി കഴിക്കുന്നതിലെ ആരോഗ്യഗുണങ്ങള്‍ അറിയാമോ?

അണ്ടിപരിപ്പ് അല്ലെങ്കില്‍ കശുവണ്ടി ഒരുപാട് ആരോഗ്യഗുണമുള്ള നട്ട്‌സാണ്

Freepic

ധാരാളം ഫൈബറും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു, ഹൃദയാരോഗ്യത്തിന് നല്ലത്

കോപ്പര്‍,മഗ്‌നീഷ്യം,മാംഗനീസ് എന്നിവ എല്ലുകളുടെ ആരോഗ്യത്തിന് നല്ലത്

Freepic

കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞ അളവില്‍ മാത്രം അടങ്ങിയിരിക്കുന്നു

Freepic

ഉയര്‍ന്ന കലോറി, ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു

Freepic

ഇതിലെ സിയാസാന്തീന്‍,ലൂട്ടിന്‍ എന്നിവ കണ്ണിന്റെ ആരോഗ്യത്തിന് നല്ലതാണ്

പേശികളുടെ പ്രവര്‍ത്തനത്തെ സഹായിക്കുന്നു

Freepic

രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

Freepic