തൈരുണ്ടോ വീട്ടില്‍? ഈ ചൂടത്ത് കിടിലന്‍ മോരുവെള്ളം
കനത്ത ചൂടിനെ പ്രതിരോധിക്കാന്‍ മോരുവെള്ളം അഥവാ സംഭാരം ഏറെ ഗുണം ചെയ്യും
Credit : Social Media
ശരീരം തണുപ്പിക്കാന്‍ മോര് നല്ലതാണ്
മോര് വെള്ളം ചേര്‍ത്ത് നീട്ടിയെടുക്കുകയാണ് വേണ്ടത്
Credit : Social Media
ഇഞ്ചി, കറിവേപ്പില, പച്ചമുളക് എന്നിവ ചേര്‍ത്താല്‍ മോരുവെള്ളം കിടിലനാകും
Credit : Social Media
ഇഞ്ചി നന്നായി ചതച്ചിടുകയും പച്ചമുളക് അരിഞ്ഞിടുകയും വേണം
Credit : Social Media
ശരീരത്തിനു ആവശ്യമായ പോഷകങ്ങള്‍ മോരില്‍ നിന്ന് ലഭിക്കുന്നു
Credit : Social Media
പ്രോട്ടീന്‍, കാര്‍ബോ ഹൈഡ്രേറ്റ്, ജീവകങ്ങള്‍, എന്‍സൈമുകള്‍ എന്നിവ മോരില്‍ അടങ്ങിയിട്ടുണ്ട്
Credit : Social Media
മോരില്‍ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ട് ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ സഹായിക്കുന്നു
Credit : Social Media
ദഹനം സുഗമമാക്കാനും മോര് സഹായിക്കും