പതിവായി അവക്കാഡോ കഴിച്ചാലുള്ള ഗുണങ്ങൾ
നിരവധി ആരോഗ്യ ഗുണങ്ങളുളള പഴമാണ് അവക്കാഡോ
Credit: Freepik
ഫൈബർ, ആരോഗ്യകരമായ കൊഴുപ്പ്, പ്രോട്ടീൻ, പൊട്ടാസ്യം എന്നിവയിലെല്ലാം അവക്കാഡോയിൽ ഉണ്ട്
Credit: Freepik
അവക്കാഡോ ചർമ്മത്തിന് നനവ് നൽകുന്നു
വാർദ്ധക്യത്തിനെതിരെ പോരാടാൻ ഇതിലും മികച്ചൊരു ഭക്ഷണമില്ല
വിറ്റാമിൻ ഇ, സി എന്നിവയുടെ സാന്നിധ്യം അവക്കാഡോയിൽ ഉണ്ട്
അവക്കാഡോ പതിവായി കഴിക്കുന്നത് ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ കൂടാനും സഹായിക്കും
Credit: Freepik
പൊട്ടാസ്യം, മഗ്നീഷ്യം, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയിരിക്കുന്നു
Credit: Freepik