ഹൃദയത്തിന്റെ ആരോഗ്യത്തിന് അവക്കാഡോ
ആരോഗ്യകരമായ കൊഴുപ്പുകളും അവശ്യ വിറ്റാമിനുകളും അടങ്ങിയ പഴമാണ് അവക്കാഡോ
Freepik
മോണോസാറ്റുറേറ്റഡ് ഫാറ്റുകളാല്‍ സമ്പന്നം, ചീത്ത കൊളസ്‌ട്രോളിനെ പുറന്തള്ളുന്നു
ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്
Freepik
കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന ല്യൂട്ടിന്‍,സിയാക്‌സാന്തിന്‍ എന്നീ ആന്റി ഓക്ദിഡന്റുകള്‍ അടങ്ങിയിരിക്കുന്നു
ഉയര്‍ന്ന അളവില്‍ ഫൈബര്‍ ഉള്ളതിനാല്‍ ദഹനത്തെ സഹായിക്കുന്നു
Freepik
ചര്‍മ്മത്തെ തിളക്കമുള്ളതാക്കുന്നു, ചുളിവുകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു
ഭക്ഷണത്തില്‍ നിന്ന് പോഷകങ്ങളെ ആഗിരണം ചെയ്യാനുള്ള ശേഷി മെച്ചെപ്പെടുത്തുന്നു
Freepik