ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ബദാം!

ബദാം കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യഗുണങ്ങള്‍ അറിയാം

Pixabay/Webdunia

ഫൈബര്‍,പ്രോട്ടീന്‍,വിറ്റാമിനുകള്‍ ധാരാളം അടങ്ങിയിരിക്കുന്നു

Pixabay/Webdunia

ശരീരത്തിലെ മോശം കൊഴുപ്പിനെ കുറയ്ക്കാന്‍ സഹായിക്കുന്നു

ഹൃദയത്തിന്റെ ആരോഗ്യത്തിന് നല്ലത്

Pixabay/Webdunia

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിരിക്കുന്നു, ഓര്‍മക്കുറവ് തടയുന്നു

Pixabay/Webdunia

വിറ്റാമിന്‍ ഇ,ആന്റി ഓക്‌സിഡന്റുകള്‍ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു

ഫൈബര്‍ ധാരാളം അടങ്ങിയിരിക്കുന്നതിനാല്‍ ദഹനത്തെ മെച്ചപ്പെടുത്തുന്നു

Pixabay/Webdunia