തലയിൽ പേൻ ഉണ്ടാകാനുള്ള കാരണമെന്ത്?
തലയിലെ പേൻ ഇല്ലാതാക്കാൻ ചെയ്യേണ്ടത് എന്ത്?
Credit: Freepik, Pixabay
തലയോട്ടിയില്‍ വിയര്‍പ്പ് അടിയുന്നത് പേന്‍ വളരാന്‍ കാരണമാകും
ദിവസവും തല നല്ല തണുത്ത വെള്ളത്തിൽ കഴുകുക
ഏറെ നേരം കെട്ടി വയ്‌ക്കാതെ തന്നെ ഉണക്കിയെടുക്കുക
ഷാമ്പൂ ഉപയോഗിച്ചോ താളി ഉപയോഗിച്ചോ വിയർപ്പ് കഴുകി വൃത്തിയാക്കുക
പേന്‍ ശല്യം കുറയ്‌ക്കാന്‍ ഏറെ കാലം മുമ്പ് മുതല്‍ ഉപയോഗിക്കുന്ന ഒന്നാണ് തുളസിയില
Credit: Freepik, Pixabay
അതുപോലെ തന്നെ മല്ലിയിലയും നല്ലൊരു ഉപാധിയാണ്
Credit: Freepik, Pixabay
തുളസിയും മല്ലിയിലയും നന്നായി അരച്ച് പേസ്റ്റാക്കി തലയിൽ തേയ്ക്കുക
Credit: Freepik, Pixabay
പേന്‍ ശല്യം അകറ്റാനുള്ള ഒരു പ്രധാന മാര്‍ഗമാണ് ബേബി ഓയില്‍
ഒലീവ് ഓയിലും പേന്‍ അകറ്റാന്‍ നല്ലൊരു മാര്‍ഗമാണ്
Credit: Freepik, Pixabay