കറിവേപ്പില മരം പടർന്ന് പന്തലിക്കാൻ വഴികളുണ്ട്
എല്ലാ വീടുകളിലും വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് കറിവേപ്പില
Credit: Freepik, Pixabay
കീടനാശിനികളൊന്നും അടിക്കരുത്
കറിവേപ്പിലയിൽ കഞ്ഞിവെള്ളം സ്ഥിരമായി ഒഴിച്ച് കൊടുക്കുക
ഇലകളായി നുള്ളി എടുക്കാതെ മുകൾ ഭാഗത്ത് നിന്ന് മുറിച്ച് എടുക്കുക
ചായപ്പൊടിയുടെ ചണ്ടിയും, മുട്ട തോടും വളമായി ഉപയോഗിക്കാം
1 ലിറ്റർ പുളിച്ച കഞ്ഞിവെള്ളത്തിലേക്ക് രണ്ട് തുള്ളി വിനാഗിരി ചേർത്ത് വളമാക്കാം
Credit: Freepik, Pixabay
മരത്തിൻ്റെ ചുവട്ടിൽ നല്ല രീതിയിൽ കരിയിലകളിട്ട് മൂടി കൊടുക്കുക
Credit: Freepik, Pixabay