വെറും വയറ്റില്‍ ഈ ഫ്രൂട്ട്‌സ് കഴിക്കരുത്

രാവിലെ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ചില പഴങ്ങളുണ്ട്

Freepik

സിട്രസ് പഴങ്ങള്‍ ഒരിക്കലും വെറും വയറ്റില്‍ കഴിക്കരുത്

ഓറഞ്ച്, പൈനാപ്പിള്‍, കിവി, നാരങ്ങ, പേരയ്ക്ക, മാമ്പഴം എന്നിവ വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ല

Freepik

സിട്രസ് പഴങ്ങളില്‍ പിഎച്ച് ലെവല്‍ കുറവാണ്. ഇത് അസിഡിറ്റിക്ക് കാരണമാകും

Freepik

മാമ്പഴം, നാരങ്ങ, ഓറഞ്ച്, പ്ലംസ്, മുന്തിരി, പൈനാപ്പിള്‍, ബ്ലൂബെറീസ്, തക്കാളി എന്നിവയെല്ലാം ആസിഡിറ്റി നിറഞ്ഞ പഴങ്ങളാണ്

Freepik

ഫൈബര്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ വെറും വയറ്റില്‍ കഴിച്ചാല്‍ അത് മെറ്റാബോളിസത്തെ ത്വരിതഗതിയിലാക്കും

Freepik

പ്രഭാത ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷം ഫ്രൂട്ട്സ് കഴിക്കാവുന്നതാണ്

Freepik

വയറുനിറച്ച് അത്താഴം കഴിച്ചതിനു ശേഷം രാത്രി കിടക്കുന്നതിനു മുന്‍പ് ഫ്രൂട്ട്സ് കഴിക്കുന്നത് ആരോഗ്യത്തിനു നല്ലതല്ല

Freepik