യൂറിക് ആസിഡ് സ്വാഭാവികമായി കുറയ്ക്കാൻ ഈ പഴങ്ങൾ
ഉയർന്ന യൂറിക് ആസിഡ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കും
Freepik
ചെറിയിലെ ആന്റി ഓക്‌സിഡന്റുകള്‍ യൂറിക് ആസിഡ് ലെവല്‍ കുറയ്ക്കുന്നു
Freepik
ആപ്പിളിലെ മാലിക് ആസിഡ് യൂറിക് ആസിഡിനെ ന്യൂട്രലൈസ് ചെയ്യുന്നു
Freepik
സിട്രസ് പഴങ്ങളിലെ വിറ്റാമിന്‍ സി വീക്കത്തെ തടയുന്നു
Freepik
ബെറി പഴങ്ങളിലെ ആന്തോസയാനിനും യൂറിക് ആസിഡിനെ കുറയ്ക്കുന്നു
Freepik
പൈനാപ്പിളിലെ ബോമെലൈന്‍ വീക്കത്തെ തടയുന്നു
Freepik
പഴം പി എച്ച് ലവല്‍ കുറയ്ക്കാന്‍ സഹായിക്കുന്നു
തണ്ണീര്‍ മത്തന്‍ യൂറിക് ആസിഡ് ഡൈല്യൂട്ട് ചെയ്യുന്നു
Freepik