കാഴ്ച ശക്തി കൂട്ടുന്ന പഴങ്ങൾ ഏതൊക്കെ?
കണ്ണുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട പഴങ്ങൾ
Credit: Freepik
കണ്ണുകളുടെ ആരോഗ്യത്തിന് ഓറഞ്ച് ആവാം
കണ്ണിന് അവശ്യമായ വിറ്റാമിൻ സി ഓറഞ്ചിൽ അടങ്ങിയിട്ടുണ്ട്
വിറ്റാമിൻ എ ധാരാളം അടങ്ങിയ മാമ്പഴവും മികച്ച പഴമാണ്
കാഴ്‌ചശക്തി നിലനിർത്താൻ വിറ്റാമിൻ എ നിർണായകമായ ഒന്നാണ്
വിറ്റാമിൻ സിയുടെ മറ്റൊരു മികച്ച ഉറവിടമാണ് പേരയ്ക്ക
Credit: Freepik
കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ പപ്പായ നമ്മളെ സഹായിക്കുന്നു
Credit: Freepik
കണ്ണിന്റെ ആരോഗ്യത്തിന് ഏറ്റവും മികച്ചത് കിവി ആണ്
Credit: Freepik
ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവയാൽ കിവി പഴം സമ്പന്നമാണ്
Credit: Freepik
ഇത് രണ്ടും കണ്ണിന് ആവശ്യമായ ആന്റിഓക്‌സിഡന്റുകളാണ്