പ്രമേഹമുള്ളവർ കഴിക്കാൻ പാടില്ലാത്ത പഴങ്ങൾ
പ്രമേഹമുള്ളവരുടെ ശ്രദ്ധയ്ക്ക്...
Credit: Freepik
പ്രമേഹം ഉള്ളവരുടെ ശരീരത്തിൽ അധികം പഞ്ചസാര ഉണ്ടാവാൻ പാടില്ല
പ്രമേഹരോഗികൾ തണ്ണിമത്തൻ കഴിക്കാതിരിക്കുക
തണ്ണിമത്തനിൽ പഞ്ചസാരയുടെ അളവ് കൂടുതലാണ്
Credit: Freepik
വാഴപ്പഴത്തിൽ ഗ്ലൈസമിക് ഇൻഡക്സ് കൂടുതലാണ്
Credit: Freepik
പഞ്ചസാരയുടെ അളവ് കൂടുതലായതിനാൽ പ്രമേഹം ഉള്ളവർ പൈനാപ്പിൾ കഴിക്കരുത്
Credit: Freepik
മാങ്ങയിൽ പഞ്ചസാരയുടെ അളവ് വളരെയധികമുണ്ട്
ചെറിയിൽ ഗ്ലൈസമിക്കിന്റെ അളവ് കൂടിയും കുറഞ്ഞുമാണ് ഉണ്ടാവുന്നത്
Credit: Freepik
പ്രമേഹം ഉള്ളവർ ചെറി കഴിക്കുന്നത് നിയന്ത്രിക്കേണ്ടതുണ്ട്