വിറ്റാമിന്‍ ഇയുടെ കുറവുണ്ടോ? ഡയറ്റില്‍ ഈ പഴങ്ങള്‍ ഉള്‍പ്പെടുത്തു

കൊളസ്‌ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും വിറ്റാമിന്‍ ഇ ആവശ്യമാണ്

Pixabay/ webdunia

വിറ്റാമിന്‍ ഇ അടങ്ങിയ പഴങ്ങളെ പറ്റി അറിയാം

അവക്കാഡോ: ഹൃദയാരോഗ്യത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്

കിവിപ്പഴത്തില്‍ വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്നു

Pixabay/ webdunia

പപ്പായയും വിറ്റാമിന്‍ ഇയാല്‍ സമ്പന്നമാണ്

Pixabay/ webdunia

മാമ്പഴത്തിലും വിറ്റാമിന്‍ ഇ അടങ്ങിയിരിക്കുന്നു

Pixabay/ webdunia

ബദാമില്‍ വിറ്റാമിന്‍ ഇ കൂടാതെ ആന്റി ഓക്‌സിഡന്റുകളും അടങ്ങിയിരിക്കുന്നു

Pixabay/ webdunia

ബ്ലാക്ക്‌ബെറി കഴിക്കുന്നതും വിറ്റാമിന്‍ ഇ ലഭിക്കാന്‍ നല്ലതാണ്‌