തടി കുറയാൻ വെള്ളം കുടിച്ചാൽ മതി! എങ്ങനെയെന്നല്ലേ?

ശരീര പ്രകൃതത്തിന് അനുസരിച്ച് വേണം തടി കുറയ്ക്കാൻ

Credit: Freepik

ശരിക്കും ഓരോ വ്യക്തിക്കും തടി കൂടാൻ ഓരോരോ കാരണങ്ങൾ ഉണ്ടാകും

അത് തിരിച്ചറിഞ്ഞ് വേണം തടി കുറയ്ക്കാൻ

തണുത്ത വെള്ളം കുടിച്ചാൽ തടി കുറയും

ഐസ് വാട്ടര്‍ കുടിയ്ക്കുന്നത് തടി കുറയ്ക്കാന്‍ സഹായിക്കും എന്ന് ചുരുക്കം

ഭക്ഷണത്തിന് മുമ്പ് തണുത്ത വെള്ളം കുടിക്കുക

ഇത് വിശപ്പ് കുറയ്ക്കുകയും അമിത ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു

Credit: Freepik

തണുത്ത വെള്ളം ശരീരത്തിന്റെ രക്തചംക്രമണം മെച്ചപ്പെടുത്തും

Credit: Freepik

ടോക്സിനുകൾ വിയർപ്പിലൂടെയും മൂത്രത്തിലൂടെയും നീക്കം ചെയ്യപ്പെടും

Credit: Freepik

ഇത് ശരീരത്തിന്റെ കൊഴുപ്പ് കത്തിച്ചു കളയാന്‍ സഹായിക്കുന്നു

Credit: Freepik