രാത്രിയിൽ സുഖകരമായ ഉറക്കം, ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ചേർക്കു
മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉറക്കം അത്യാവശ്യമാണ്
Freepik, Freepik AI Generated
ഉറക്കം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ കഴിക്കാം
പാൽ കഴിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തും
Freepik, Freepik AI Generated
പ്രോട്ടീൻ ധാരാളമടങ്ങിയ മുട്ടയും ഉറക്കം മെച്ചപ്പെടുത്താൻ സഹായിക്കും
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ മീനുകൾ ഉറക്കം മെച്ചപ്പെടുത്തും
Freepik, Freepik AI Generated
ചെറിപഴങ്ങളിൽ മെലാടോണിൻ അടങ്ങിയിരിക്കുന്നു, ഉറക്കത്തിൻ്റെ നിലവാരം മെച്ചെപ്പെടുത്തുന്നു
Freepik, Freepik AI Generated
നട്സുകളും ഉറക്കത്തെ സഹായിക്കും
Freepik, Freepik AI Generated