30ന് മുന്‍പെ തല നരച്ചുതുടങ്ങിയോ ? ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ആരോഗ്യമുള്ള മുടിക്ക് വിറ്റാമിനുകളും പോഷകങ്ങളും ആവശ്യമാണ്

Pixabay,Webdunia

അകാലനര ഒഴിവാക്കാന്‍ ഇവ ഡയറ്റില്‍ ചേര്‍ക്കാം

Pixabay,Webdunia

നെല്ലിക്കയിലെ ആന്റി ഓക്‌സിഡന്റുകള്‍ സ്വാഭാവിക പിഗ്മെന്റേഷന് സംരക്ഷിക്കുന്നു

Pixabay,Webdunia

കറിവേപ്പില മെലാനില്‍ ഉത്പാദനം വര്‍ധിപ്പിക്കുന്നു

Pixabay,Webdunia

ചീരയില്‍ ധാരാളം അയണ്‍ അടങ്ങിയിരിക്കുന്നു ഇത് അകാലനരയ്ക്ക് നല്ലതാണ്

Pixabay,Webdunia

വിറ്റാമിന്‍ ഡി,ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ബീറ്റ്റൂട്ടും നരയെ തടയുന്നു

Pixabay,Webdunia

കരിക്കിന്‍ വെള്ളത്തിലെ ഇലക്ട്രോലൈറ്റുകള്‍ മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്

Pixabay,Webdunia